ഷൂട്ടൗട്ടില്‍ കിരീടം നേടി ബെൽജിയം | Oneindia Malayalam

2018-12-17 33

hockey world cup 2018 final belgium champions
ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്നുകൊണ്ടിരിക്കുന്ന പതിനാലാമത് ഹോക്കി ലോകകപ്പില്‍ ബെല്‍ജിയം കിരീടം നേടി. നിശ്ചിത സമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താനാകാത്തതിനാല്‍ ഷൂട്ടൗട്ടിലൂടെയായിരുന്നു വിജയിയെ നിശ്ചയിച്ചത്. ഷൂട്ടൗട്ടില്‍ ബെല്‍ജിയം 3-2 എന്ന നിലയില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു.